കണ്ണൂര്‍: പയ്യന്നൂര്‍ ദേശീയപാതയില്‍ പരിയാരത്ത് ടാങ്കര്‍ ലോറിയും ലോറിയും കൂട്ടിയിടിച്ചു വന്‍ ദുരന്തം ഒഴിവായി. രാവിലെ മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ടാങ്കര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാതക ചോര്‍ച്ചയില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: