വൈക്കം: ബിജെപി വൈക്കം നിയോജകമണ്ഡലം ഭാരവാഹികളെ നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ നാമനിര്‍ദ്ദേശം ചെയ്തു. കെ.കെ. കരുണാകരന്, ചേരിക്കല്‍ ബാബു, മോഹനകുമാരി, ഓമനദേവരാജ് (വൈസ് പ്രസിഡന്റുമാര്‍) പി.സി. സുനില്‍ബാബു, വിനൂപ്വിശ്വം, ലേഖഅശോകന്, എ.വി. സുഭാഷ്, ദിവ്യാരാജേഷ് (സെക്രട്ടറിമാര്‍), ബി. ജയകുമാര്‍ (ട്രഷറര്‍). ഗിരിജാകുമാരി (മഹിളമോര്‍ച്ച പ്രസിഡന്റ്) പി.വി. ബിനോയി (ന്യൂനപക്ഷ മോര്‍ച്ച-പ്രസിഡന്റ്).
കോട്ടയം: ബിജെപി കോട്ടയം നിയോജകമണ്ഡലം ഭാരവാഹികളെ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര് വാര്യര്‍ നോമിനേറ്റ് ചെയ്തു. വൈസ് പ്രസിഡന്റുമാരായി രമേശ്് കല്ലില്‍, രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, അനിതാമോഹന്‍ എന്നിവരെയും സെക്രട്ടറിമാരായി ജോമോന്.കെ.ജെ, രേണുകാശശി, പ്രവീണ്‍ ദിവാകരന്, സിന്ധു അജിത്ത് എന്നിവരെയും ട്രഷററായി കെ.സി. സന്തോഷ്കുമാറിനെയും നിര്‍ദ്ദശിച്ചു. മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാര്‍ സനു.കെ.എസ്(യുവമോര്‍ച്ച), ഇന്ദിരാകുമാരി(മഹിളാമോര്‍ച്ച), സിറിയക് തോമസ് (ന്യൂനപക്ഷ മോര്‍ച്ച), നന്ദകുമാര്‍(കര്‍ഷക മോര്‍ച്ച), ടി.സി. തുളസീദാസന്(ഒബിസി മോര്‍ച്ച), കെ.യു.രഘു (എസ്്സി മോര്‍ച്ച) എന്നിവരെയും നോമിനേറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: