മരങ്ങാട്ടുപിള്ളി: ജീവിതവിജയത്തിലേയ്ക്ക് പുതുജീവന്‍ നല്കി ലേബര്‍ ഇന്‍ഡ്യാ കോളേജ് നവാഗതരെ സ്വാഗതം ചെയ്തു. ചടങ്ങ് ലേബര്‍ ഇന്‍ഡ്യാ വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയര്മാന് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്മാന് ഡോ. ജോര്‍ജ് ജോസഫ്, പ്രിന്‍സിപ്പള്‍ ഡോ. ജോയി ജേക്കബ് , എം ജി യൂണിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജെയിംസ്, പ്രൊഫ. ജോസ് പി മറ്റം, ഗ്രിഗറി ജോണ്‍, രക്ഷകര്‍ത്താക്കളെ പ്രതിനിധീകരിച്ച് ഫാ. ഫിലിപ്പ് കെ. കെ., സി. എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് ചെയര്‍ പേര്സന് കുമാരി ചിത്തു എല്‍സാ തോമസ്, സെക്ര. അനി ജോണ്‍ എന്നിവര്‍ ചടങ്ങിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: