തിരുവനന്തപുരം: സിപിഎമ്മന്റെ അക്രമരാഷ്ട്രീയത്തെയാണ് പാപ്പനംകോട്ടെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. നിരവധി അക്രമസംഭവനങ്ങല് നടത്തി. എന്നാല്‍ വോട്ടര്‍മാര്‍ ഇതെല്ലാം തിരിച്ചറിയുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം ദുരുപയോഗം ചെയ്താണ് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. അധികാര ദുര്‍വിനിയോഗം അനുവദിക്കില്ലാ എന്ന് വേട്ടര്‍മാര്‍ ബാലറ്റിലൂടെ തെളിയിച്ചെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: