ലഹരി വിരുദ്ധ റാലി നടത്തി

Saturday 30 July 2016 1:10 am IST

ഇരിട്ടി: പായം വട്ട്യറയിലെ കരിയാല്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കരിയാലില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി വട്ട്യറ സെന്റ് സബാസ്റ്റ്യന്‍ ചര്‍ച്ചു വികാരി ഫാ.തോമസ് അട്ടങ്ങാട്ടില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മീന അശോകന്‍ അധ്യക്ഷത വഹിച്ചു. ഷിതു കരിയാല്‍, ബാബുരാജ് പായം, അജയന്‍ പായം, കെ.നാരായണന്‍, എം.പ്രതീപന്‍, എം.ഗംഗാധരന്‍, കെ.പി.രാജന്‍, എം.വി.അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.എം.മൈക്കിള്‍ സ്വാഗതവും ഷാജി ഉപ്പുകുന്നേല്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.