സ്വാഗതസംഘം രൂപീകരിച്ചു

Saturday 30 July 2016 1:11 am IST

മട്ടന്നൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ എളമ്പാറയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ശോഭായാത്ര എളമ്പാറ പാറക്കല്‍ കുട്ടിശാസ്തപ്പന്‍ ക്ഷേത്ര പരിസരത്തുനിന്നാരംഭിക്കും. ഭാരവാഹികളായി പി.എസ്.പവിത്രന്‍ (രക്ഷാധികാരി), ആര്‍.കെ.ജനാര്‍ദ്ധനന്‍ (ആഘോഷ പ്രമുഖ്), ആര്‍.കെ.ജഗദീഷ് (പ്രസിഡണ്ട്), പി.എസ്.നിഖില്‍ (സെക്രട്ടറി), രാഹുല്‍ രാജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.