കൊല്ലം: അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി തര്‍പ്പണ ചടങ്ങുകള്‍ ആഗസ്റ്റ് രണ്ടിന് രാവിലെ ആറിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കുമെന്ന് തൃക്കരുവ കുറ്റയഴികം ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. താന്ത്രികന് വന്മള പി.വി.വിശ്വനാഥന് ശാന്തി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ കുറ്റഴികം ദേവസ്വം വര്‍ക്കിംഗ് പ്രസിഡന്റ്കെ.ഷാജി, സെക്രട്ടറിമാരായ ജി.രാധാകൃഷ്ണബാബു, എസ്.ശ്രീനിവാസന്, ജോയിന്റ് സെക്രട്ടറി ഡോ.കെ.വി.ഷാജി, മങ്ങാട് സുബിന് നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: