തളിപ്പറമ്പ്: സിപിഎം-ലീഗ് സംഘട്ടനം നടന്ന കേസില്‍ പ്രതിയായി 16 വര്‍ഷത്തോളം ഒളിവിലായിരുന്ന ലീഗുകാരന് പോലീസ് പിടിയിലായി. തളിപ്പറമ്പ് മന്ന യത്തീംഖാനക്ക് സമീപം സിഎച്ച് റോഡില്‍ റഹ്മത്ത് മന്‍സിലില്‍ പൊക്രാന്റകത്ത് ഷഷീഖ്(40)ആണ് പിടിയിലായത്. 2000ത്തില്‍ തളിപ്പറമ്പില്‍ നടന്ന സിപിഎം-ലീഗ് സംഘര്‍ഷത്തിനിടിയില്‍ മന്ന സഹകരണ ആശുപത്രിക്ക് സമീപമുള്ള കള്ളുഷാപ്പ് അടിച്ചുതകര്‍ത്ത സംഭവത്തിലെ പ്രതിയാണ് അഷറഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: