ബാലഗോകുലം ഏകദിനപ്രവര്‍ത്തക ശിബിരം

Sunday 31 July 2016 8:31 pm IST

മാനന്തവാടി : ബാലഗോകുലം ഗോകുല ഉപരി പ്രവര്‍ത്തകരുടെ ഏകദിന പ്രവര്‍ത്തക ശിബിരം തോണിച്ചാല്‍ വീരപഴശ്ശി വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ചു. പഴശ്ശി ബാലമന്ദിരം ഡയറക്ടര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.ടി. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന കാര്യദര്‍ശി മുരളീകൃഷ്ണന്‍, മേഖല അദ്ധ്യക്ഷന്‍ സന്തോഷ് കുമാര്‍, മേഖലാ ഖജാന്‍ജി വി.കെ. സുരേന്ദ്രന്‍, ജില്ലാ കാര്യദര്‍ശി വി.കെ. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.