കോഴിക്കുളങ്ങര പൂജ നടത്തി

Sunday 31 July 2016 9:41 pm IST

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കോഴിക്കുളങ്ങര പൂജക്കായി മേല്‍ശാന്തിയും സംഘവും പുറപ്പെടുന്നു

കൊടുങ്ങല്ലൂര്‍: കര്‍ക്കടകമാസത്തിലെ മൂന്നാം ഞായറാഴ്ചയായ ഇന്നലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കോഴിക്കുളങ്ങര പൂജ നടത്തി. രാവിലെ 11ന് നടയടച്ചതിന്‌ശേഷം മേല്‍ശാന്തിയും സംഘവും തോണിയില്‍ പുഴകടന്നാണ് കോഴിക്കുളങ്ങരയില്‍ എത്തിയത്. പൂജാദ്രവ്യങ്ങളും മറ്റുമായി ക്ഷേത്രജീവനക്കാരും കൂടെയുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.