പന്ന്യന്നൂര്‍ ചന്ദ്രന്‍ സ്മാരക ബസ്സ് കാത്തിരിപ്പു കേന്ദ്രം സിപിഎമ്മുകര്‍ തകര്‍ത്തു

Monday 1 August 2016 2:39 am IST

കോടിയേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂളിനു സമീപത്തെ സ്വര്‍ഗ്ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്‍ സ്മാരക ബസ്സ് കാത്തിരിപ്പു കേന്ദ്രം സിപിഎമ്മുകാര്‍ തകര്‍ത്തു. വിദ്യാര്‍ത്ഥികളടക്കമുളള നിരവധി യാത്രക്കാര്‍ക്ക് ആശ്രയമായിരുന്ന ഷെല്‍ട്ടര്‍ തകര്‍ത്തത്തില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ഇതിനു മുമ്പും പലതവണ ഈ ബസ്സ് കാത്തിരിപ്പു കേന്ദ്രം സിപിഎം തകര്‍ത്തിരുന്നു. നാടിന്റെ സമാധാനം തകര്‍ക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ അധികാരികളില്‍ നിന്നും നടപടിയില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.