മാട്ടൂല്‍: ആദ്ധ്യാത്മിക പ്രഭാഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് രാമായണ വിചാര സത്രം മാട്ടൂല്‍ കളരി സന്നിധാനത്തില്‍ നടന്നു. രാമായണത്തിലെ ആറ് കാണ്ഡങ്ങളെ അധികരിച്ച് കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍ നാറാത്ത്, എ.എം.ജയചന്ദ്ര വാര്യര്‍, ഉണ്ണികൃഷ്ണവാര്യര്‍ പട്ടാനൂര്, പി.എസ്.മോഹനന് കൊട്ടിയൂര്‍, കാനപ്രം ഈശ്വരന് നമ്പൂതിരി എന്നിവര്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: