നടുവില്‍: നടുവില്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.രാഗേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നൗഷാദലി അധ്യക്ഷത വഹിച്ചു. പി.കെ.സുരേഷ് സംസാരിച്ചു. പ്രിന്‍സിപ്പള്‍ കെ.പി.ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും സി.വി.രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: