കണ്ണൂര്‍: ലീപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിവരുന്ന സൗജന്യ മാനസികാരോഗ്യ വ്യക്തിത്വ വികസന പരിശീലനങ്ങളുടെ ഭാഗമായി ശ്വസന ക്രിയയും മനഃശക്തിയും എന്ന വിഷയത്തില്‍ 7ന് സൗജന്യ ശില്പശാല നടത്തും. കണ്ണൂര്‍ പോലീസ് സൊസൈറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 5.30 വരെ നടത്തുന്ന ശില്പശാലയില് പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9388776640, 0297 2739640 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: