ടി.കെ.വിശ്വനാഥന്‍ ബലിദാന വാര്‍ഷികം നാളെ

Monday 1 August 2016 10:03 pm IST

പാപ്പിനിശ്ശേരി: 1989 ആഗസ്ത് 3ന് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പാപ്പിനിശ്ശേരി മണ്ഡലം കാര്യവാഹായിരുന്ന ടി.കെ.വിശ്വനാഥന്റെ 27-ാം ബലിദാന വാര്‍ഷികം നാളെ. ഇതോടനുബന്ധിച്ച് പാപ്പിനിശ്ശേരി ചുങ്കം രാജരാജന്‍ കോംപ്ലക്‌സില്‍ വൈകുന്നേരം 5.30ന് അനുസ്മരണ സാംഘിക്ക് നടക്കും. സാംഘിക്കില്‍ ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.