കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ ഗൃഹോപുകരണ ഷോറുമായ നിക്ഷാന്‍ ഇലക്ട്രോണിക്സില് ഒരു കോടിരൂപയുടെ സമ്മാനങ്ങളുമായി ഓണം വിലക്കുറവിന്റെ മഹാമേളയ്ക്ക് തുടക്കമായി. ഏറെ പുതുമകളോടെയാണ് നിക്ഷാന്‍ ഈവര്‍ഷം ഓണത്തെ വരവേല്‍ക്കുന്നത്. ഒരുകോടി സംതൃപ്തരായ ഉപഭോക്താക്കളെ സ്വന്തമാക്കിയതിന്റെ സന്തോഷമായി ‘ഒരുകോടി പ്രണാമം, ഒരുകോടി സമ്മാനം’ എന്ന പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ആഴ്ചതോറും രണ്ട് ലക്ഷം രൂപയുടെസമ്മാനങ്ങള്, ഒരുലക്ഷം രൂപയുടെ ഗൃഹോപരണങ്ങള്‍, 10 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍, എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫര്‍, ഓണസമൃദ്ധി പ്രത്യേക കാഷ് ഡിസ്കൗണ്ടുകള്‍, പ്രത്യേക കമ്പനി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയതായി നിക്ഷാന്‍ എംഡി എം.എം.വി.മൊയ്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: