മട്ടന്നൂര്‍: ടി.പി.ഗ്രൂപ്പ് ഗ്ലോബല്‍ ഫെസ്റ്റിവല്‍ കുടുംബ സംഗമം നടത്തി. മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ചടങ്ങ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി.പി.മുഹമ്മദ് അധ്യക്ഷതവഹിച്ചു. ടി.പി.ഗ്രൂപ്പ് സ്ഥാപനങ്ങളുടെവകനല്കുന്ന മട്ടന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കുള്ള ഇരിപ്പിടം നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് മാസ്റ്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സുഷമയ്ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: