തൃക്കൊടിത്താനം: വിനോദ്കുമാറിന്റെ ചികിത്സാസഹായത്തിനുള്ള ധനസമാഹരണ ഉദ്ഘാടനം നടത്തി. 6-ാം വാര്‍ഡില്‍ മാങ്കല അംഗന്‍വാടിയില്‍ നടത്തിയ ധനശേഖരണം ഉദ്ഘാനം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുധീഷ് കുമാര്‍ വി.എസ്. നിര്‍വ്വഹിച്ചു. ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ ആദ്യ തുക കൈമാറി. വാര്‍ഡ് മെമ്പര്‍ സുനില്‍ കെ. കെ. അദ്ധ്യക്ഷതവഹിച്ചു. സിബച്ചന് ഒട്ടത്തില്‍, ജീവന് രക്ഷാ സമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ ഒ. റ്റി., അജിത് വി., എ.ആര്. സുലോചന, റ്റി.റ്റി. കുഞ്ഞുമോന്, സന്ധ്യാ ചന്ദ്രശേഖരന്, ഉഷാ രവീന്ദ്രന്, അനില്‍കുമാര്‍ കെ.കെ. രാജേഷ് മോഹന്‍, മണിയപ്പന് എന്‍, രാജേഷ് പി.എസ്, കെ.എസ്. ഓമനക്കുട്ടന് തുടങ്ങിയവര്‍ സക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡില്‍ നിന്നും 206472 രൂപ സ്വരൂപിച്ചി. കോട്ടമുറി എന്‍എസ്എസ് കരയോഗത്തില്‍ നടന്ന സമാപന പരിപാടിയില്‍ തുക കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: