ഏറ്റുമാനൂര്‍: ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ഭാരവാഹികളെ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറിമാരായി ആന്റണി ആന്റണി അറയില്‍, അനീഷ് വി.നാഥ്, വൈസ് പ്രസിഡന്റുമാരായി ശശാങ്കന് നീണ്ടൂര്‍, ഷൈലമ്മ മോനപ്പന്‍ കുമരകം, സുലഭ നീണ്ടൂര്‍, ജോസഫ് പട്ടിത്താനം, സെക്രട്ടറിമാരായി അഡ്വ.ജോഷി ചീപ്പുങ്കല്‍, ജയകുമാര്‍ കുമരകം, മായാ സന്തോഷ് ഏറ്റുമാനൂര്‍, അജിശ്രീ മുരളി ഏറ്റുമാനൂര്‍, മഞ്ജു മധു നീണ്ടൂര്‍, ട്രഷററായി സതീഷ് കുമ്മനം എന്നിവരെ നോമിനേറ്റ് ചെയ്തു. മോര്‍ച്ച പ്രസിഡന്റുമാരായി യുവമോര്‍ച്ച കൃഷ്ണപ്രസാദ് അയ്മനം, മഹിളാ മോര്‍ച്ച ബിന്ദു ഹരികുമാര്‍ അയ്മനം, കര്‍ഷകമോര്‍ച്ച മനോജ് നീണ്ടൂര്‍, ന്യൂനപക്ഷ മോര്‍ച്ച സജി ജോണ്‍ (ഈപ്പച്ചന്) തിരുവാര്‍പ്പ്, എസ്.സി.മോര്‍ച്ച സുരേഷ് ലാല്‍ കുമരകം, ഒ.ബി.സി. മോര്‍ച്ച പ്രജീബ് കൊട്ടാരത്തില്‍ ആര്‍പ്പൂക്കര എന്നിവരേയും നോമിനേറ്റ് ചെയ്തു.
ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലം മോര്‍ച്ച പ്രസിഡന്റുമാരെ മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥന് നോമിനേറ്റ് ചെയ്തു.കര്‍ഷക മോര്‍ച്ച പി കെ ബാലന്, മഹിളാ മോര്‍ച്ച ബിന്ദു വിജയകുമാര്‍, എസ് സി മോര്‍ച്ച ഷാജി അടവിച്ചിറ, ന്യൂനപക്ഷ മോര്‍ച്ച അഡ്വ: സോണി ജേക്കബ്, ഓ ബി സി മോര്‍ച്ച ഗോപി നല്ലൂര്‍പടവ്, യുവമോര്‍ച്ച വിഷ്ണു ഗോപിദാസ്.
കടുത്തുരുത്തി: ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം ഭാരവാഹികളെ ജില്ലാപ്രസിഡന്റ് എന്‍.ഹരി നാമനിര്‍ദ്ദേശം ചെയ്തു. സുദീപ് നാരായണന് (പ്രസിഡന്റ്), കണ്ണ ന്.കെ.എസ്, ജഗജിത്ത്. കെ. എന്‍, (ജനറല്‍ സെക്രട്ടറിമാര്‍), വേണുകുമാര്‍ (ട്രഷറര്‍) കെ. ജെ.ജോസഫ്, ഡി.സുരേഷ്കുമാര്‍, ശാന്തകുമാരി, സന്ധ്യാമോ ള്‍ ബിജു, (വൈസ്പ്രസിഡന്റുമാര്‍), പി,സി.രാജേഷ്, സി.എം.പവിത്രന്, രമേശന്.വി. ശിവകുമാരി, തങ്കമണി (സെക്രട്ടറിമാര്‍), രാജേഷ് കുര്യനാട്(കര്‍ഷകമോര്‍ച്ച) ഹരി.എം.നായര്‍ (യുവമോര്‍ച്ച) സന്ധ്യാ അനില്‍ (മഹിളാ മോര്‍ച്ച) കെ.കെ.റെജികുമാര്‍ (ഒബി.സി മോര്‍ച്ച) പ്രവീണ്‍.കെ.മോഹന്‍ പട്ടികജാതി മോര്‍ച്ച ന്യൂനപക്ഷമോര്‍ച്ച: ജോയി വര്‍ഗീസ്. കമ്മറ്റി അംഗങ്ങ ള്‍: കെ.എന്‍.ജയദേവന്, അബ്രഹാം ജോസഫ്, വിജയകുമാ ര്‍.വി.പി, സന്തോഷ്.എല്‍.ജി., െക.എസ്. സജീവന്, റ്റി.എന്‍ ഗോപകുമാര്‍, ശശികുമാര്‍.സി.പി, മണിയന്. എന്‍. എസ്, സുജിത്ത്. ഒ.എസ്, രാജേഷ്.റ്റി.എന്‍, പ്രകാശന്. വി. സി, സനില്‍ കുമാര്‍, ബിനോയി. കെ. എന്‍, ഗിരീഷ്ദാസ്, പി. സാബു, ജയദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: