കാണക്കാരി; കാണക്കാരി ജംഗ്ഷനുസമീപം കണ്ടയ്നര്ലോറിയും സ്കൂട്ടറുകൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്യാത്രക്കരന് പരിക്കേറ്റു. ചോറ്റാനിക്കരയില്‍ താമസിക്കുന്ന കടപ്പൂര് വടക്കേടത്ത് ബെന്നി(40)നെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. എറണാകുളം ‘ാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയിലാണ് ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: