പിറവം : പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനൂപ് ജേക്കബിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി അമ്മ ഡെയ്സി ജേക്കബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ അനൂപിന്റെ പത്രിക തള്ളാന്‍ ഇടയായാല്‍ ഡെയ്‍സിയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ഥി.
പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനമായ ഇന്നാണു ഡെയ്സി പത്രിക സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: