ബിഡിജെഎസ് ജില്ലാ ഭാരവാഹികള്‍

Wednesday 3 August 2016 10:55 pm IST

തിരുവനന്തപുരം: ഭാരത് ധര്‍മ്മ ജനസേന തിരുവനന്തപുരം ജില്ലാ ഭാരവാഹികളെയും മണ്ഡലം ഭാരവാഹികളെയും പാര്‍ട്ടി ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സുഭാഷ് വാസു, നെടുമങ്ങാട് രാജേഷ്, സോമശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ആലുവിള അജിത്ത് സ്വാഗതവും അഡ്വ. എസ്.കെ. വിജയശങ്കര്‍ നന്ദിയും പറഞ്ഞു.
ചൂഴാല്‍ നിര്‍മ്മലന്‍- ജില്ലാ പ്രസിഡന്റ്, ഡി. വിപിന്‍രാജ്, അഡ്വ. വേണു കാരണവര്‍, ചന്തവിള ചന്ദ്രന്‍- വൈസ് പ്രസിഡന്റുമാര്‍, കോവളം ടി.എന്‍. സുരേഷ്, അഡ്വ. എസ്.കെ. വിജയശങ്കര്‍, ആലുവിള അജിത്ത്- ജനറല്‍ സെക്രട്ടറിമാര്‍, അഡ്വ. കൊറ്റാമം ജയകുമാര്‍, ആര്‍. വി. നിഖില്‍, രാജേഷ് മലയിന്‍കീഴ- സെക്രട്ടറിമാര്‍, സി.ഉപേന്ദ്രന്‍- ട്രഷറര്‍. നിയോജ


ഭാരത് ധര്‍മ്മ ജനസേന ജില്ലാ ഭാരവാഹികളെയും മണ്ഡലം ഭാരവാഹികളെയും തെരഞ്ഞെടുക്കുന്ന യോഗത്തില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംസാരിക്കുന്നു

ക മണ്ഡലം പ്രസിഡന്റുമാര്‍: സാബു ലക്ഷ്മണന്‍ (ആറ്റിങ്ങല്‍), എസ്. പ്രവീണ്‍കുമാര്‍ (അരുവിക്കര), ജി. രാജേന്ദ്രന്‍ (ചിറയില്‍കീഴ്), ജയന്‍ കെ. പണിക്കര്‍ (കാട്ടാക്കട), ബൈജു തമ്പി (കഴക്കൂട്ടം), തോട്ടം കാര്‍ത്തികേയന്‍ (കോവളം), വി. സുധീഷന്‍ (നെടുമങ്ങാട്), എന്‍. വിശ്വനാഥന്‍ (നേമം), എസ്. ബ്രിജേഷ്‌കുമാര്‍ (നെയ്യാറ്റിന്‍കര), എ.പി. വിനോദ് (പാറശാല), വെട്ടുകാട് അശോകന്‍ (തിരുവനന്തപുരം), പാങ്ങോട് വി. ചന്ദ്രന്‍ (വാമനപുരം), സി.ആര്‍. സുദര്‍ശനന്‍ (വട്ടിയൂര്‍ക്കാവ്), കല്ലമ്പലം നകുലന്‍ (വര്‍ക്കല).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.