യുവതിയുടെ കാലില്‍ കെഎസ്ആര്‍ടിസി ബസ് കയറി ഇറങ്ങി

Thursday 4 August 2016 1:33 am IST

തിരുവല്ല: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തൂണിനിടയില്‍ പെട്ട യുവതിയുടെ കാല്‍പത്തിയില്‍ ബസ് കയറി ഇറങ്ങി.ഗുരുതരമായി പരിക്കേറ്റ മഞ്ഞനിക്കര കടവം കോട്ട് മോടിയില്‍ രേഷ്മ (21)യെ .പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ആര്‍സി 615 കെഎല്‍ 157815 ചെങ്ങന്നൂര്‍ വഴി മാന്നാറിന് പോകുന്ന ബസാണ് യുവതിയുടെ കാലില്‍ കയറി ഇറങ്ങിയത്.ഇന്നലെ രാത്രി 7.15നായിരുന്നു സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.