കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ രാജ്യവ്യാപകമായി റെയ്ഡ്. ആദായനികുതി അടയ്ക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.
രാവിലെ എട്ട് മണിമുതലാണ് റെയ്ഡ് തുടങ്ങിയത്. മുത്തൂറ്റ് ഫിന് കോര്‍പ്, മൂത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മിനി എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളിലാണ് റെയ്ഡ്. ഇവര്‍ക്ക് രാജ്യവ്യാപകമായി അയ്യായിരത്തിലേറെ ശാഖകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: