ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Friday 5 August 2016 11:00 am IST

കല്ലടിക്കോട്: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലാപ്പറ്റ മുണ്ടൊള്ളി ചന്ദ്രന്റെ മകന്‍ വിനോദ്(25) ആണ് തൊടുപുഴയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മനുവിന് പേരിക്കേറ്റു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിയുടെ ഭാഗമായി തൊടുപുഴയിലേക്ക് പോയതായിരുന്നു ഇരുവരും. അമ്മ: രാജേശ്വരി. സഹോദരി: വിനീത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.