പ്രതിയെ പിടികൂടുന്നതിനിടയില്‍ പോലീസുകാരന് വെട്ടേറ്റു

Friday 5 August 2016 3:37 pm IST

കൊല്ലം: പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് എത്തിയ കോണ്‍സ്റ്റബിളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഉണ്ണിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും കാലിനും ആഴത്തിലുള്ള വെട്ടേറ്റ ഉണ്ണിയെ പരവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴുകുപാറയില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.