ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; നിരവധി പേര്‍ക്കു പരിക്ക്

Friday 5 August 2016 4:17 pm IST

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്. പേരാമ്പ്ര കൈതയ്ക്കലിലായിരുന്നു അപകടം. പേരാമ്പ്ര-കുറ്റിയടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.നിയന്ത്രണം വിട്ട ബസ് ഓട്ടോയില്‍ ഇടിച്ച ശേഷമാണ് മറിഞ്ഞത്.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.