യുവമോര്‍ച്ച ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

Friday 5 August 2016 5:15 pm IST

കണ്ണൂര്‍: ഭാരതീയ ജനതാ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ഭാരവാഹികളെ ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു. വൈസ് പ്രസിഡണ്ടുമാര്‍: രൂപേഷ് തൈവളപ്പില്‍ (പയ്യന്നൂര്‍), ജിതേഷ് സി.എ (തലശ്ശേരി), അജേഷ് പി.വി. (പേരാവൂര്‍). ജനറല്‍ സെക്രട്ടറിമാര്‍: രതീഷ് സി.സി. (അഴീക്കോട്), ജിയേഷ് കെ.സി. (കൂത്തുപറമ്പ്). സെക്രട്ടറിമാര്‍ : ഉദേശ് കൊയ്യോടന്‍ (മട്ടന്നൂര്‍), ബിജു കെ. (ഇരിക്കൂര്‍), വിപിന്‍ കുമാര്‍ സി.എം. (കല്ല്യാശ്ശേരി), ലസിത പാലക്കല്‍ (തലശ്ശേരി). ട്രഷറര്‍: സച്ചിന്‍ പി.രാജ് (അഴീക്കോട്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.