ന്യൂദല്‍ഹി: ഇന്‍ഷ്വറന്‍സ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും നഷ്ടപരിഹാരം വൈകിച്ചതിനും സഹാറ ലൈഫ് ഇന്‍ഷ്വറന്‍സിന് 12 ലക്ഷം രൂപ പിഴ. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്. സുബ്രതോ റോയിയുടെ നേതൃത്വത്തിലുള്ള സഹാറ ഗ്രൂപ്പിന്റേതാണ് സഹാറ ലൈഫ് ഇന്‍ഷ്വറന്‍സ്. ഉത്തരവ് കിട്ടി 15 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റി ചെയര്മാന് ജെ. ഹരിനാരായണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: