കണ്ണൂര്‍: തലശ്ശേരി എംജി റോഡില്‍ മിനി വൈദ്യുതി ഭവനം ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മന്ത്രി കടകംപളളി സുരേന്ദ്രന് നിര്‍വ്വഹിക്കും. മുല്ലപ്പളളി രാമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. തലശ്ശേരി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്, തലശ്ശേരി നോര്‍ത്ത് സെക്ഷന്‍, തലശ്ശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ്, ധര്‍മ്മടം മണ്ഡലങ്ങളിലെ 14 വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലെ കേന്ദ്ര ഓഫീസായ ഇലക്ട്രിക്കല്‍ ഡിവിഷന് ഓഫീസ് എന്നിവ ഉള്‍പ്പെട്ടതാണ് മിനി വൈദ്യുതി ഭവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: