വിഴിഞ്ഞം: ബിജെപി കോവളം നിയോജകമണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് ബി. രാധാകൃഷ്ണന് നാമനിര്‍ദ്ദേശം ചെയ്തു. കല്ലിയൂര്‍ പത്മകുമാര്‍, വിഷ്ണു(ജനറല്‍ സെക്രട്ടറിമാര്‍), കെ.ജി. ഗോപകുമാര്‍, വി.എസ്. വിനീത്കുമാര്‍, ശോഭനകുമാരി, ഗിരിജ(വൈസ്പ്രസിഡന്റുമാര്‍), എം.എസ്. ഷിബുകുമാര്‍, എസ്. കുമാര്‍, ജയ കുടുംബന്നൂര്‍, എ ശ്രീകണ്ഠന്, ഡി. ഉഷ(സെക്രട്ടറിമാര്‍), സതീശന് ജി. വള്ളംകോട്(ട്രഷറര്‍). വിവിധ മോര്‍ച്ചകളുടെ മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിച്ചു. എസ്. അഭിലാഷ്(യുവമോര്‍ച്ച), എസ്.എസ്. വിനുകുമാര്‍(കര്‍ഷകമോര്‍ച്ച), രാജലക്ഷ്മി തെറ്റിവിള(മഹിളാമോര്‍ച്ച), വിനുകുമാര്‍ ഊക്കോട്(എസ്സി മോര്‍ച്ച), ബിനുകുമാര്‍ സര്‍വ്വശക്തിപുരം(ഒബിസി മോര്‍ച്ച), മോഹനന് മുല്ലൂര്‍(ന്യൂനപക്ഷ മോര്‍ച്ച) എന്നിവരെയാണ് നിശ്ചയിച്ചത്.
അരുവിക്കര: അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് നാമനിര്‍ദ്ദേശം ചെയ്തു. എസ്. സുദര്ശനന്, പുതുക്കുളങ്ങര അനില്‍, പ്ലാവിള അനില്‍, ബി. ശ്രീദേവി(വൈസ് പ്രസിഡന്റുമാര്‍), മുളയറ ബൈജു, അശ്വതി, മാങ്കാട് സുകുമാരന്‍, ഷൈനി, ഉമാദേവി (സെക്രട്ടറിമാര്‍), പാറയില്‍ മധു (ട്രഷറര്‍). വിവിധ മോര്‍ച്ചകളുടെ മണ്ഡലം പ്രസിഡന്റുമാരെയും നിശ്ചയിച്ചു. രഞ്ജിത്ത് (യുവമോര്‍ച്ച), കെ. ശ്രീകല (മഹിളാമോര്‍ച്ച), വി.എസ്. ദീപു (കര്‍ഷകമോര്‍ച്ച), പി.കെ. രവീന്ദ്രന് (എസ്സി മോര്‍ച്ച) എന്നിവരെയാണ് നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: