മീനടം: സെന്റ്ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മര്‍ത്തശ്മൂനി അമ്മയുടെ ഓര്‍മ്മപ്പെരുന്നാളിന് ഇന്നലെ തുടക്കമായി. ഏഴിനു രാവിലെ 7.15ന് നമസ്കാരം. 8.15ന് കുര്‍ബാന. തോമസ് ഇട്ടി കോര്‍ എപ്പിസ്കോപ്പ, 9.15ന് മധ്യസ്ഥപ്രാര്‍ഥന, 9.5ന് പ്രദക്ഷിണം. 10ന് നേര്‍ച്ച വിതരണം. പെരുന്നാളിനു തോമസ് ഇട്ടി കോര്‍എപ്പിസ്കോപ്പ കുന്നത്തെയ്യേട്ട്, ഫാ. കുര്യാക്കോസ് കടവുംഭാഗം, സി.എ. മാത്യു, ബിനോയ് പി. കുര്യന് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: