ബിജെപി മങ്കട മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

Sunday 7 August 2016 2:10 pm IST

മങ്കട: ബിജെപി മങ്കട മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. കല്ലിങ്ങല്‍ ഉണ്ണി(പ്രസിഡന്റ്), പി.മനോമോഹന്‍, ചന്ദ്രശേഖരന്‍ പുന്നാച്ചില്‍, വാകശേറി ചന്ദ്രമതി, അനിത തേവര്‍ക്കാട്ടില്‍(വൈസ് പ്രസിഡന്റ്), എ.സുരേഷ്ബാബു, തേവര്‍ക്കാട്ടില്‍ രാജന്‍(ജനറല്‍ സെക്രട്ടറി), കെ.സി.വിനോദ്, ഊര്‍മിള പാലക്കല്‍, യു.മനീഷ്, രാജേഷ് പന്തായില്‍(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കല്ലിങ്ങല്‍ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. എ.പി.സുരേഷ്ബാബു സ്വാഗതവും ടി.രാജന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.