കുഞ്ഞിമംഗലം ഹയര്‍ സെക്കന്ററി ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

Monday 8 August 2016 12:10 am IST

പിലാത്തറ: കുഞ്ഞിമംഗലം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുനന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.വി.പ്രീത, സി.സത്യപാലന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കുഞ്ഞിരാമന്‍, പി.പ്രഭാവതി, എം.വി.ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.അജിത, ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ഈശ്വരി ബാലകൃഷ്ണന്‍, എം.ശശീന്ദ്രന്‍, യു.ഭാസ്‌കരന്‍, ടി.താജുദ്ദീന്‍, കെ.ജി.സതീറാണി, ആര്‍ഡിഡി കെ.ജി.സതീറാണി, ഡിഇഒ ബാലചന്ദ്രന്‍ മഠത്തില്‍, എഇഒ ഒ.ടി.സുകുമാരന്‍, സി.വി.ദാമോദരന്‍, എം.മുരളി, പ്രൊഫ.കെ.പി.അരവിന്ദാക്ഷന്‍, പ്രിന്‍സിപ്പാള്‍ വി.സുരേന്ദ്രന്‍, പിടിഎ പ്രസിഡണ്ട് എം.സത്യപാല്‍, പ്രഥമാധ്യാപകന്‍ പി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.