സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ രാമായണദിനാചരണം

Monday 8 August 2016 10:17 am IST

കോഴിക്കോട്: സാമൂതിരി ഗുരുവായൂ രപ്പന്‍ കോളേജ് മലയാളപഠനഗവേഷ ണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രാമായ ണദിനാചരണം നടത്തി. ഡോ.പ്രിയദര്‍ശന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി. രാമചന്ദ്രന്‍ അധ്യക്ഷ ത വഹിച്ചു. പട്ടയില്‍ പ്രഭാകരന്‍ അനുഗ്രഹ ഭാഷണം നടത്തി. വകുപ്പധ്യക്ഷ ഡോ.പി.ഉഷ, ഡോ.സി.ശ്രീകുമാരന്‍, ഡോ.ജി. ഇന്ദിരാദേവി, രാഖി, സദാനന്ദന്‍, എസ്.ഉണ്ണികൃഷ്ണന്‍, അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രാമായണപാരായണമത്സരവും, രാമായണ പ്രബന്ധമത്സരവും, രാമായണപ്രശ്‌നോ ത്തരിയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.