കൊച്ചി: ചേര്‍ത്തലയിലെ ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എച്ച്ഡിഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്, വികസന പരിപാടികള്‍ തുടങ്ങി.
ആരോഗ്യസംരക്ഷണം, അങ്കണവാടി പ്രവര്‍ത്തനം എന്നിവയ്ക്കൊപ്പം 30,000 പേര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകള്‍ കമ്പനി സ്ഥാപിച്ചു.
47 അങ്കണവാടി കേന്ദ്രങ്ങള്‍ക്കും മൂന്ന് സ്കൂളുകള്‍ക്കും അധ്യയന, പഠനസഹായികളും കായികോപകരണങ്ങളും നല്കി. പെണ്കുട്ടികള്ക്കടക്കം 282 സൈക്കിളുകളും വിതരണം ചെയ്തു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: