കൊച്ചി: കൊണ്ടുനടക്കാവുന്ന ഹൈപവര്‍ ഓഡിയോ സിസ്റ്റം സോണി വിപണിയിലിറക്കി. ജിടി 4 ഡിയും വി 44 ഡിയും. യഥാക്രമം 1600 വാട്സും 660 വാട്സും പ്രദാനം ചെയ്യുന്ന മുഴങ്ങുന്ന ശബ്ദമാണ് ഇതിനുള്ളത്. വില യഥാക്രമം 50,999 രൂപയും 29,999 രൂപയും. യുഎസ്ബി, ബ്ലൂടൂത്ത്, എന്‍എഫ്സി, ജസ്റ്റര്‍ കണ്ട്രോള്, മോഷന്‍ കണ്ട്രോള്, കരോക്കെ സിസ്റ്റം എന്നിവ സവിശേഷതകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: