ഓണാഘോഷം; അബ്കാരി കുറ്റകൃത്യം തടയാന്‍ കണ്‍ട്രോള്‍ റൂം

Monday 8 August 2016 10:02 pm IST

  ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം 10 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വ്യാജമദ്യ നിര്‍മ്മാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം, വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കണം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇവര്‍ക്ക് 5,000 രൂപ മുതല്‍ 25,000 രൂപ വരെ പാരിതോഷികം പിടിക്കപ്പെടുന്ന സ്പിരിറ്റിന്റെ അളവ് അനുസരിച്ച് നല്‍കും. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പരുകള്‍: ജില്ല ഓഫീസ് കണ്‍ട്രോള്‍ റൂം - 0477 2252049, ടോള്‍ ഫ്രീ നമ്പര്‍ ജില്ലാ കണ്‍ട്രോള്‍ റൂം-18004252696, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് - 0477 2251639, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ആലപ്പുഴ-9496002864. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍-9447178056. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചേര്‍ത്തല-0478-2813126, 9400069483, 9400069484, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആലപ്പുഴ-0477-2230183, 9400069485, 9400069486, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കുട്ടനാട്-0477-2704833, 9400069487, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചെങ്ങന്നൂര്‍-0479-2452415, 9400069488, 9400069489, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മാവേലിക്കര-0479-2340265, 9400069490, 9400069491, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഹരിപ്പാട്-0479-2412350, 9400069492, 9400069493, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ആലപ്പുഴ-0477-2251639, 9400069494, 9400069495, എക്‌സൈസ് റേഞ്ച് ഓഫീസ് കുത്തിയതോട്-0478-2561966, 9400069496, എക്‌സൈസ് റേഞ്ച് ഓഫീസ് ചേര്‍ത്തല- 0478-2823547, 9400069497, എക്‌സൈസ് റേഞ്ച്് ഓഫീസ് ആലപ്പുഴ-0477-2230182, 9400069498, എക്‌സൈസ് റേഞ്ച് ഓഫീസ് കുട്ടനാട്-0477-2704851, 9400069499, എക്‌സൈസ് റേഞ്ച് ഓഫീസ് ചെങ്ങന്നൂര്‍-0479-2451818, 9400069501, എക്‌സൈസ് റേഞ്ച് ഓഫീസ് മാവേലിക്കര-0479-2340270, 9400069502, എക്‌സൈസ് റേഞ്ച് ഓഫീസ് നൂറനാട്-0479-2373300, 9400069503, എക്‌സൈസ് റേഞ്ച് ഓഫീസ് കാര്‍ത്തികപ്പള്ളി-0479-2480570, 9400069504, എക്‌സൈസ് റേഞ്ച് ഓഫീസ് കായംകുളം- 0479-2434858, 9400069505.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.