മയ്യില്‍: മയ്യില്‍ കെ.വി.കുഞ്ഞിരാമന് മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ‘രാമായണത്തിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തെക്കുറിച്ച് ജില്ലാതല പ്രഭാഷണ മത്സരവും രാമായണ കാവ്യാലാപന മത്സരവും നടത്തും. ആഗസ്ത് 13ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മയ്യില്‍ ചെക്കിയാട്ട് കാവിലുള്ള സംസ്കത കോളേജില്‍വെച്ചാണ് പരിപാടി. ഇരുപത് വയസ്സ് വരെയുള്ളവര്‍ക്ക് അതിന് മുകളിലുള്ളവര്‍ക്കും പ്രത്യേക മത്സരം നടത്തുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് കേഷ് അവാര്‍ഡ് നല്‍കുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ ഡോ.സി.ശശിധരന്, 9446416189, 0460 32276189 10ന് മുമ്പായി മത്സരാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: