മട്ടന്നൂര്‍: കുഴിക്കല്‍ എല്‍പി സ്കൂളില്‍ അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ ഉദ്ഘാടനം ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.രാഗേഷ് സ്കൂള്ലീഡര് കെ.അശ്വിന് പത്രം നല്കി നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് എം.കെ.വിനോദ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.വി.വിമലകുമാരി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ മാനേജര്‍ സി.വി.വിജയന് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി കെ.കെ.ശാന്തകുമാരി നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: