റിയാദ്: ദുരിതത്തില്‍ കഴിയുന്ന പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സൗദി രാജാവ് സല്മാന്, തൊഴില്‍ -സാമൂഹ്യ വികസന മന്ത്രാലയത്തിന് നിര്‍ദേശം നല്കി.
ധനമന്ത്രാലയത്തിന്റെയും കരാര്‍ കമ്പനികളുടെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് നിര്‍ദേശം. മുടങ്ങിക്കിടക്കുന്ന വേതനം ഉടന്‍ കൊടുത്ത് തീര്‍ക്കാന്‍ കമ്പനികളോട് നിര്‍ദേശിക്കാനും ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: