ന്യൂദല്‍ഹി: സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റ് നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി ജസ്റ്റിസ് വി.ഗോപാല ഗൗഡ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സ്വകാര്യ ബസുകള്‍ക്ക് ഉയര്‍ന്ന സര്‍വ്വീസുകള്‍ നിഷേധിച്ച് 2013 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമായിരുന്നു ഹൈക്കോടതി. തുടര്‍ന്നാണ് ഉടമകള്‍ സുപ്രീംകോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: