ജില്ലാതല രാമായണ മത്സരവിജയികള്‍

Tuesday 9 August 2016 9:03 pm IST

പൊങ്ങിനി: പൊങ്ങിനിക്ഷേത്രസമിതിയുടെയും വിശ്വസംസ്‌കൃതപ്രതിഷ്ഠാനത്തിന്റെയും ക്ഷേത്രസംരക്ഷണസമിതിയുടെയും നേതൃത്വത്തില്‍ പൊങ്ങിനിയില്‍ നടന്ന ജില്ലാതല രാമായണ മത്സരങ്ങളിലെ വിജയികള്‍. വിവിധ വിഭാഗങ്ങളിലായി അഞ്ച് വയസ്സ് മുതല്‍ 90 വയസ്സ് വരെയുള്ള 400ലധികം മത്സരാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. സമ്മാനാര്‍ഹരായവരുടെ പേരുകള്‍ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍. ഉപന്യാസരചന- ഹൈസ്‌കൂള്‍ വിഭാഗം - വിഷ്ണുമായ (ഗവ.ഹയര്‍സെക്കണ്ടറി മീനങ്ങാടി), ആവണി ജയകുമാര്‍( അമൃത വിദ്യാലയം മാനന്തവാടി), അഭിജിത്ത് എം.ഡി(സെന്റ് ജോസഫ്‌സ് ചെറുകാട്ടൂര്‍) കഥപറയല്‍-എല്‍പി സ്‌കൂള്‍ വിഭാഗം -അനഘ ഹരികുമാര്‍ ( സെന്റ് ജോസഫ്‌സ് ചെറുകാട്ടൂര്‍), ഹരിപ്രിയ യു (അമൃത വിദ്യാലയം മാനന്തവാടി), ഈവ നിധിന്‍ ( വാത്മീകി വിദ്യനികേതന്‍ പുല്‍പ്പള്ളി) ജലച്ചായം - യു.പി വിഭാഗം - നിഹാല്‍ ബാബു (ഭാരതീയ വിദ്യാഭവന്‍ ബത്തേരി), ശക്തീശ്വരന്‍ ( അമൃത വിദ്യാലയം മാനന്തവാടി), ദീപക് സി പ്രകാശ് (ഡിപോള്‍ കല്‍പ്പറ്റ) ജലച്ചായം-ഹൈസ്‌കൂള്‍ വിഭാഗം - അരവിന്ദ് കൃഷ്ണ (ഭാരതീയ വിദ്യാഭവന്‍ ബത്തേരി), ദേവതീര്‍ത്ഥ ബിജു (ഇന്‍ഫന്റ് ജീസസ് കേണിച്ചിറ). പദപ്രശ്‌നം-എല്‍.പി വിഭാഗം -ഭദ്രപ്രിയ (നിവേദിത കണിയാമ്പറ്റ), അനഘ ഹരികുമാര്‍ ( സെന്റ് ജോസഫ്‌സ് ചെറുകാട്ടൂര്‍), യദുനന്ദു (സെന്റ് ജോസഫ്‌സ് ചെറുകാട്ടൂര്‍). പദപ്രശ്‌നം-യുപിവിഭാഗം-അളകനന്ദ(വാത്മീകിവിദ ്യനികേതന്‍ പുല്‍പ്പള്ളി), ഹരിനന്ദ, സനാതന(നിവേദിത കണിയാമ്പറ്റ). രാമായണപാരായണം-യൂ പി വിഭാഗം-ചക്രേശ്വരി ഭുവന(ശ്രീശങ്കര കല്‍പ്പറ്റ), തീര്‍ത്ഥ കെ.എസ് (ശ്രീശങ്കര കല്‍പ്പറ്റ), കീര്‍ത്തന എം(നിവേദിത കണിയാമ്പറ്റ). രാമായണപാരായണം- ൈഹസ്‌കൂള്‍ വിഭാഗം- അപര്‍ണ കെ.എസ്(ഗവ.ഹയര്‍സെക്കണ്ടറി കാക്കവയല്‍), ഗായത്രി കൃഷ്ണ(ശ്രീശങ്കര കല്‍പ്പറ്റ), മാളവിക പ്രമോദ് (ഭാരതീയ വിദ്യാഭവന്‍ ബത്തേരി) രാമായണപാരായണം-40 വയസ്സിന് മുകളില്‍ - മുകുന്ദമാരാര്‍ (പൊങ്ങിനി), തങ്കമണി (തലപ്പുഴ), മനോജ്കുമാര്‍ (കല്‍പ്പറ്റ). രാമായണപാരായണ പ്രശ്‌നോത്തരി-യൂപി വിഭാഗം- തീര്‍ത്ഥ കെ.എസ്(ശ്രീശങ്കര കല്‍പ്പറ്റ), ദേവപ്രിയ മുകുന്ദന്‍ (സഞ്ജീവനി അഞ്ചുകുന്ന്), അരുണിമ (ശീശങ്കര കല്‍പ്പറ്റ), അമല്‍ കൃഷ്ണ (നിവേദിത കണിയാമ്പറ്റ). രാമായണപാരായണ പ്രശ്‌നോത്തരി - ഹൈസ്‌കൂള്‍ വിഭാഗം -രണ്ട് ഒന്നാം സമ്മാനം - അഭിജിത്ത് എം.ഡി(സെന്റ് ജോസഫ് ചെറുകാട്ടൂര്‍), അതുല്‍ കൃഷ്ണ (ശ്രീനാരായണ ഹൈസ്‌കൂള്‍ പൂതാടി), രണ്ടാം സമ്മാനം - അപര്‍ണ കെ.എസ് (ഗവ. ഹയര്‍സെക്കണ്ടറി കാക്കവയല്‍. പ്രശ്‌നോത്തരി-മുതിര്‍ന്നവര്‍-ജയപ്രകാശ് (പൂതാടി), സ്മിത ശ്രീകാന്ത്(ചെറുകാട്ടൂര്‍), മനമോഹനമാരാര്‍ (വരദൂര്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.