ന്യൂദല്‍ഹി: ഭീകരരെ പ്രചോദിപ്പിക്കുന്ന സക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സര്‍ക്കാരിനോടാവശ്യപ്പെടും.
നായിക്കിന്റെ വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള എഫ്ഐആറുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.യുഎപിഎ പ്രകാരം ഐആര്‍എഫ് നിയമവിരുദ്ധമാണെന്നാണ് നിയമമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: