ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Wednesday 10 August 2016 9:26 am IST

കാന്‍ബറ: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സെന്‍സസ് വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്(എബിഎസ്) എന്ന വെബ്‌സൈറ്റ് ആണ് സൈബര്‍ ആക്രമണം നേരിട്ടത്. സംഭവമറിഞ്ഞു മിനിറ്റുകള്‍ക്കകം വെബ്‌സൈറ്റ് വീണ്ടെടുത്തു. ഇതു നാലാമത്തെ തവണയാണ് വെബ്‌സൈറ്റ് ആക്രമിക്കുന്നത്. വിദേശ സൈബര്‍ അറ്റാക്കര്‍ സംഘമാണു സംഭവത്തിനു പിന്നിലെന്നാണു കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.