തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് വളവില്‍ റോഡിനു കുറുകെ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപത് പേര്‍ക്ക് പരിക്ക്. തിരുവില്വമലയില്‍ നിന്നു വടക്കാഞ്ചേരിയിലേക്കു വരികയായിരുന്ന ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ടു കുറുകെ മറിയുകയായിരുന്നു.രാവിലെ 11.30നായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: