എക്‌സിബിഷന്‍ ആരംഭിച്ചു

Wednesday 10 August 2016 10:29 pm IST

തലശ്ശേരി: തലശ്ശേരി അമൃത വിദ്യാലയത്തില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ബ്രഹ്മചാരിണി ഷീലയുടെ അധ്യക്ഷതയില്‍ ഡോ.എം.നിഷ (സയന്റിസ്റ്റ്, ഷുഗര്‍ കേന്‍ ബ്രീഡിംഗ് റിസര്‍ച്ച് സെന്റര്‍, കണ്ണൂര്‍) റോക്കറ്റ് വിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊഫ. ഗോവിന്ദന്‍ (റിട്ട. ബ്രണ്ണന്‍ കോളേജ്), ദിലീപ് (റിട്ട.പ്രധാനാധ്യാപകന്‍ കുഞ്ഞിമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍), ബഹ്മചാരി പ്രജിത്ത് (തലശ്ശേരി അമൃത ആശ്രമം) എന്നിവര്‍ സംസാരിച്ചു. എക്‌സിബിഷനില്‍ കുട്ടികളുടെ ശാസ്ത്ര സാങ്കേതിക വൈഭവവും സാഹിത്യാഭിരുചിയും കരകൗശല വൈദഗ്ധ്യവും തെളിയിക്കുന്നതായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.