സ്വച്ഛ് ഭാരത് കാമ്പയിന്‍ നടത്തി

Wednesday 10 August 2016 10:32 pm IST

കരയത്തുംചാല്‍: കരയത്തുംചാല്‍ ഗവ.യുപി സ്‌കൂളില്‍ എസ്എംസിയുടെ നേതൃത്വത്തില്‍ സ്വച്ഛ്ഭാരത് കാമ്പയിന്‍ നടത്തി. പരിപാടി ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലര്‍ സൂസന്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു. പരിപാടി ശ്രീകണ്ഠപുരം നഗരസഭാ കൗണ്‍സിലര്‍ സൂസന്‍ ദേവസ്യ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ പരിസര ശുചീകരണം നടത്തി. പ്രധാനാധ്യാപകന്‍ ബാബുജോര്‍ജ്ജ്, എസ്എംസി ചെയര്‍മാന്‍ ബിജു പുതുശ്ശേരി, മദര്‍ പിടിഎ പ്രസിഡണ്ട് കോമളവല്ലി കെ.വി.കുഞ്ഞിരാമന്‍, സി.വി.ലക്ഷ്മണന്‍, പി.സി.ടോമി, ഷറീഫ, നുസറത്ത് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.