കണ്ണൂര്‍: ശ്രേഷ്ഠാചാരസഭ കണ്ണൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 6ാംമത് പൂജാപരിശീലന ബാച്ചിന്റെ ഉദ്ഘാടനം 21 ന് വൈകുന്നേരം 3.30 ന് യോഗാശാല റോഡിലുളള ജവഹര്‍ ലൈബ്രറി ഓപ്പണ്‍ ഹാളില്‍ നടക്കും. എം.ടി.വിശ്വനാഥന് ഉദ്ഘാടനം ചെയ്യും. റിട്ടേര്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിക്കും. പൂജാപരിശീലനത്തിന് താല്‍പ്പര്യമുളളവര്‍ 9995598132, 9037349667, 9446417512 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: