ബിജെപി തിരൂര്‍ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

Thursday 11 August 2016 10:31 am IST

തിരൂര്‍: ബിജെപി മണ്ഡലം ഭാരവാഹികളായി കെ.പി.പ്രദീപ്കുമാര്‍(പ്രസിഡന്റ്), എ.എസ്.അനില്‍കുമാര്‍, പ്രദീപ് അന്നാര, മീന കണ്ണന്‍ തൃക്കണ്ടിയൂര്‍, മിനി വിജയകുമാര്‍,(വൈസ് പ്രസിഡന്റ്), സുനില്‍ പരിയാപുരം, കെ.പി.മണിക്ഠന്‍,(ജനറല്‍ സെക്രട്ടറി) ശശി കറുകയില്‍, വി.ഷാജി വെട്ടം, വേലായുധന്‍ വളവന്നൂര്‍, ഗ്രീഷ്മ തിരുന്നാവായ, രാധിക പ്രകാശ്,(സെക്രട്ടറി), സുരേഷ് കോളശ്ശേരി(ട്രഷറര്‍), എന്നിവരെ തെരഞ്ഞെടുത്തു. മോര്‍ച്ച മണ്ഡലം ഭാരവാഹികളായി യുവമോര്‍ച്ച കെ.രതീഷ് ചെമ്പ്ര(മണ്ഡലം പ്രസിഡന്റ്), ടി.കെ.വിജീഷ്(ജനറല്‍ സെക്രട്ടറി), മഹിള മോര്‍ച്ച കെ.പി.രാധാമണി(പ്രസിഡന്റ്), രമ ഷാജി(ജനറല്‍ സെക്രട്ടറി), എസ്‌സി മോര്‍ച്ച വേലായുധന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.